സ്വര്‍ണ വിലയില്‍ വര്‍ധനവ് പവന് 23,680 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,960 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. പവന് 23,680 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു.

ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 2,845 രൂപയായിരുന്നു കഴിഞ്ഞ ഒരു മാസത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്നലെ ഗ്രാമിന് 2,950 രൂപയായിരുന്നു നിരക്ക്.

Top