സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 37,920 രൂപയായി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4740 രൂപയും പവന് 37920 രൂപയുമായി.

കഴിഞ്ഞ രണ്ടും ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ സ്വര്‍ണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ച് ഗ്രാമിന് 4730 രൂപയും പവന് 37840 രൂപയുമായിരുന്നു.

Top