സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്; പവന് 28,640 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. പവന് 320 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്. 28,640 രൂപയാണ് പവന്റെ ഇന്നത്തെ വില.

ഗ്രാമിന് 40 രൂപ കയറി 3,580 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

Top