സ്വര്‍ണവിലയില്‍ വര്‍ധനവ് ; പവന് 24160 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്. പവന് 240 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24160 രൂപയാണ് പവന്റെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 3020 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ പവന് 200 രൂപ കൂടിയിരുന്നു.

Top