സ്വർണ വിലയിൽ വർധനവ് ; പവന് 21,360 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി : സ്വർണ വിലയിൽ ഇന്ന് പവന് 120 രൂപ വർധിച്ചു.

വെള്ളിയാഴ്ച സ്വർണ വിലയിൽ കുറവുണ്ടായിരുന്നു.

പവന് 21,360 രൂപയാണ് വില. ഗ്രാമിന് 15 രൂപ വർധിച്ച് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്

Top