സ്വർണ വില വർധിച്ചു ; പവന് 80 രൂപ കുടി 22,000 രൂപയായി

gold

കൊച്ചി: സ്വർണ വില കൂടി.

പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്.

വെള്ളിയാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് വില കൂടിയത്.

22,000 രൂപയാണ് പവന്‍റെ വില.

ഗ്രാമിന് 10 രൂപ കൂടി 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top