സ്വര്‍ണവലയില്‍ വീണ്ടും കുതിപ്പ് ; പവന് 800 രൂപകൂടി 40,000 രൂപയായി

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവലയില്‍ വീണ്ടും വര്‍ധനവ്. പവന് 800 രൂപകൂടി 40,000 രൂപയായി. 5000 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയിലെത്തിയശേഷം 39,200 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. തുടര്‍ന്നാണ് വീണ്ടും വിലകൂടാന്‍ തുടങ്ങിയത്.

Top