സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് ; പവന് 280 രൂപകൂടി 39,480 രൂപയായി

gold-prize

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. കഴിഞ്ഞ ദിവസം സ്വര്‍ണവില കുത്തനെ കുറഞ്ഞതിനുപിന്നാലെ വ്യാഴാഴ്ച പവന് 280 രൂപകൂടി 39,480 രൂപയായി. 4935 രൂപയാണ് ഗ്രാമിന്റെ വില.

സ്വര്‍ണവിലയില്‍ ഒരൊറ്റദിവസംകൊണ്ട് 1,600 രൂപയുടെ ഇടിവുണ്ടായശേഷമാണ് 280 രൂപവര്‍ധിച്ചത്.

Top