സ്വര്‍ണ വില കൂടി; പവന് 35000 രൂപ

സ്വര്‍ണ വില കൂടി. ഗ്രാമിന് 15 രൂപ കൂടി 4375 രൂപയായി. പവന് 120 രൂപ കൂടി 35000 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top