സ്വര്‍ണവില കുതിച്ചുയരുന്നു; പവന് 34,800 രൂപ

കൊച്ചി: കോവിഡ് ഭീതിക്കിടയിലും സ്വര്‍ണവില കുതിച്ചുയരുന്നു.ഇന്ന് പവന് 400 രൂപ കൂടി വര്‍ധിച്ച് 34,800 രൂപയിലാണ് എത്തിയിരിക്കുന്നത്. 4,350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നുയര്‍ന്നത് 50 രൂപ.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതാണു സംസ്ഥാനത്തും വില ഉയരാന്‍ കാരണം.

Top