മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വില കൂടി; പവന് 28,400 രൂപ

gold prize

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 200 രൂപ വര്‍ധിച്ച് 28,400 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.

ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3,550 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ഇന്നലെ പവന് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം നടന്നത്.

Top