സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 37,480 രൂപയാണ് നിലവിലെ സ്വര്‍ണ വില. ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ നിരക്ക്.

ആഗസ്റ്റില്‍ സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കായ 42000 രൂപ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ആഗസ്റ്റ് 18 മുതല്‍ സ്വര്‍ണ വില കുത്തനെ കുറയാന്‍ തുടങ്ങി.

Top