സ്വര്‍ണവില കുറഞ്ഞു; പവന് 36,520 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,565 രൂപയും 36,520 രൂപയുമായി.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്. ബുധനാഴ്ച പവന് 240 രൂപയുടെ കുറവുണ്ടായിരുന്നു.

 

Top