സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 36,800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 36,800 രൂപയിലും ഗ്രാമിന് 4,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ച പവന് 120 രൂപയുടെ കുറവുണ്ടായ ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.

Top