സ്വര്‍ണ്ണവില വീണ്ടും കൂടി; പവന് 27,760 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 240 രൂപ വര്‍ദ്ധിച്ച് 27,760 രൂപയാണ് ഇന്നത്തെ വില. ആഭ്യന്തര വിപണിയിലാണ് ഇന്ന് വില വര്‍ധനയുണ്ടായത്.

ഗ്രാമിന് 30 രൂപ താഴ്ന്ന് 3,470 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top