സ്വര്‍ണ വിലയില്‍ വര്‍ധനവ് പവന് 80 രൂപ കൂടി 21,520 ല്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്.

പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വില കൂടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസവും പവന് 80 രൂപ കൂടിയിരുന്നു.

പവന് 21,520 രൂപയിലും ഗ്രാമിന് 2690 രൂപയിലുമാണ് ഇന്ന് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,282 ഡോളറാണ് നിരക്ക്.

Top