സ്വര്‍ണവില വര്‍ധിച്ചു; പവന് 23840 രൂപ

തിരുവനന്തപുരം: സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 23840 രൂപയായി. ഗ്രാമിന് 10 രൂപ കൂടി.

ഇന്നലെ ഗ്രാമിന് 2,970 രൂപയും പവന് 23,760 രൂപയുമായിരുന്നു നിരക്ക്.

Top