സ്വര്‍ണ വില വര്‍ധിച്ചു; പവന് 23,720 രൂപ

കൊച്ചി: സ്വര്‍ണവില വര്‍ധിച്ചു. പവന് 120 രൂപയാണ് വര്‍ധിച്ചത്. പവന് 23,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2,965 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

മാര്‍ച്ച് മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് 29ാം തിയതിയാണ്. 23,600 രൂപയായിരുന്നു അന്നത്തെ നിരക്ക്. ഗ്രാമിന് 2,950 രൂപയും

Top