സ്വര്‍ണ വില കൂടി ; പവന് 120 രൂപയായി വര്‍ധിച്ച് വ്യപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി: മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top