സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 23.120 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 23.120 രൂപയിലും ഗ്രാമിന് 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top