സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 22, 280 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി : സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ആഭ്യന്തര വിപണിയില്‍ രണ്ട് ദിവസമായി പവന്റെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 22, 280 രൂപയിലും,27895 രൂപയിലുമാണ് വ്യപാരം പുരോഗമിക്കുന്നത്.

Top