സ്വര്‍ണ വിലയില്‍ മാറ്റമില്ല;പവന് 22, 360 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി : സ്വര്‍ണ വിലയില്‍ മാറ്റമില്ല. ആഭ്യന്തര വിപണിയില്‍ മൂന്ന് ദിവസമായി പവന്റെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. പവന് 22, 360 രൂപയിലും,2795 രൂപയിലുമാണ് വ്യപാരം പുരോഗമിക്കുന്നത്.

Top