സ്വർണ വില കുറഞ്ഞു; പവന് 200 രൂപ താഴ്ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 200 രൂപ താഴ്ന്ന് 38,080ല്‍ എത്തി. ഗ്രാം വിലയിലുണ്ടായത് 25 രൂപയുടെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4760 രൂപ.ഇന്നലെ പവന്‍ വില 80 രൂപ വര്‍ധിച്ചിരുന്നു.

Top