സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപയാണ് കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 38,720 രൂപ. ഗ്രാം വില 15 രൂപ കുറഞ്ഞ് 4840 ആയി.

ഇന്നലെ പവൻ വിലയിൽ 440 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു.

Top