സ്വര്‍ണ വിലയില്‍ നേരിയ കുറവ് ; പവന് 23,120 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ആഭ്യന്തര വിപണിയില്‍ കുറഞ്ഞത്. പവന് 23,120 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ച ഇത്രതന്നെ വില കൂടിയ ശേഷമാണ് ഇന്ന് കുറഞ്ഞത്

Top