സ്വര്‍ണ വില കുറഞ്ഞു ; പവന് 25,720 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 25,720 രൂപയിലും ഗ്രാമിന് 50 രൂപ കുറഞ്ഞ് 3,215 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നു.

ഇന്നലെ സ്വര്‍ണവില പവന് 200 രൂപ വര്‍ധിച്ച് 26,120 രൂപയിലായിരുന്നു. ആഗോള വിപണിയിലും സ്വര്‍ണ വില വന്‍ തോതില്‍ വര്‍ധിച്ചിരുന്നു.

Top