സ്വര്‍ണ വില കുറഞ്ഞു ; പവന് 25,160 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. 25,160 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,145 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

മൂന്ന് മാസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറുന്നത്.

Top