സ്വര്‍ണവില കുറഞ്ഞു; പവന് 24,080 രൂപ

തിരുവനന്തപുരം:സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 24,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 10 രൂപ കുറഞ്ഞ് ഗ്രാമിന് 3,010 രൂപയാണ് വില.

Top