സ്വര്‍ണ വിലയില്‍ കുറവ് ; പവന് 23,960 രൂപ

കൊച്ചി: ഇന്നത്തെ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് 80 രൂപ കുറഞ്ഞിരിക്കുന്നത്.

23,960 രൂപയാണ് പവന്റെ വില.ഗ്രാമിന് 10 രൂപ താഴ്ന്ന് 2,995 രൂപയിലെത്തിയിട്ടുണ്ട്.

Top