സ്വര്‍ണവില കുറഞ്ഞു; പവന് 23,760 രൂപ

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ കുറവ്. പവന് 160 രൂപയാണ്‌ കുറഞ്ഞിരിക്കുന്നത്. 23,760 രൂപയാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില.
ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,970 രൂപയിലെത്തി.

ഇന്നലെ ഗ്രാമിന് 2980 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്.

Top