സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 23,680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,960 രൂപയും പവന് 160 രൂപ കുറഞ്ഞ് 23,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.

മെയ് 18ന് ഗ്രാമിന് 2990 രൂപയും പവന് 23840 രൂപയുമായിരുന്നു.

Top