സ്വര്‍ണ വില കുറഞ്ഞു; പവന് 23,680 രൂപ

തിരുവനന്തപുരം: സ്വര്‍ണ വില കുറഞ്ഞു. പവന് 23,680 രൂപയിലും ഗ്രാമിന് 2,960 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്.

ഇന്നലെ പവന് 23760 രൂപയും ഗ്രാമിന് 2970 രൂപയുമായിരുന്നു.

Top