മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വില കുറഞ്ഞു; പവന് 28,360 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 28,360 രൂപയാണ് ഇന്നത്തെ വില.ഗ്രാമിന് 20 രൂപ താഴ്ന്ന് 3,545 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.ഇന്നലെ പവന് 28,520 രൂപയിലും ഗ്രാമിന് 3,565 രൂപയിലുമാണ് വ്യാപാരം നടന്നത്.

Top