സ്വർണ വിലയിൽ മാറ്റമില്ല; പവന് 28,520 രൂപ

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 28,520 രൂപയിലും ഗ്രാമിന് 3,565 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച ആഭ്യന്തര വിപണിയിൽ പവന് 200 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്.

Top