സ്വര്‍ണ വില കുറഞ്ഞു; പവന് 28,720 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്.28,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,590 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വിലയില്‍ മാറ്റമുണ്ടാകുന്നത്.

Top