നാല് ദിവസത്തിന് ശേഷം സ്വര്‍ണ വില കുറഞ്ഞു; പവന് 28,440 രൂപ

കൊച്ചി: നാല് ദിവസത്തിന് ശേഷം സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് ആഭ്യന്തര വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

പവന് 28,440 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,555 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top