സ്വര്‍ണ വില കുറഞ്ഞു; പവന് 28,720 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറഞ്ഞു. 80 രൂപ കുറഞ്ഞ് 28,720 രൂപയിലാണ്് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വിലയില്‍ മാറ്റമുണ്ടാകുന്നത്.

ഗ്രാമിന് 10 രൂപ താഴ്ന്ന് 3,590 രൂപയാണ് വില.

Top