സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് ; പവന് 80 രൂപ കുറഞ്ഞ് 21,840 രൂപ

gold

മുബൈ : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്.

ഇതോടെ പവന് 21,840 രൂപയും ഗ്രാമിന് 2,730 രൂപയുമാണ് ഇന്നത്തെ നിരക്ക്.

മൂന്ന് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,275 ഡോളറാണ് ആഗോള വിപണിയിലെ വില.

Top