സ്വര്‍ണ്ണ വിലയില്‍ 80 രൂപ കുറവ് ; പവന് 21,040 രുപയോടെ ഇന്നത്തെ വിപണി

gold rate

കൊച്ചി: സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തി.

ഇന്നലെ വര്‍ധിച്ച സ്വര്‍ണ്ണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു.

80 രൂപയുടെ കുറവാണ് ഇന്ന് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.

21,040 രുപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില. 2,630 ആണ് ഗ്രാമിന് വില.

Top