സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു ; പവന് 21,520 രൂപ

gold

കൊച്ചി: സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.

പവന് 21,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 21,680 രൂപയിലായിരുന്ന സ്വര്‍ണ്ണവില ഇന്നലെ 160 രൂപ ഇടിഞ്ഞാണ് ഈ നിരക്കിലെത്തിയത്. ഇതേ നിരക്കാണ് ഇന്നും തുടരുന്നത്.

ഗ്രാമിന് 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനമുണ്ടാകാത്തതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടാകാത്തത്.

Top