സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു ; പവന് 21,880 രൂപ

gold

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. മൂന്നാം ദിവസമാണ് വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നത്.

പവന് 21,880 രൂപയിലും ഗ്രാമിന് 2,735 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Top