ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടി സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്‌

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടി 2,710 രൂപയായി.

പവന് 80 രൂപ വര്‍ധിച്ച് 21,680 രൂപയിലേക്കെത്തി.

Top