സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 8,440 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 28,440 രൂപയിലും ഗ്രാമിന് 3,555 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top