സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 23760

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 23760 രൂപയിലും ഗ്രാമിന് 2970 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Top