സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 22,360 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ചിരുന്നു. 22,360 യാണ് ഇന്നത്തെ വില. ഗ്രാമിന് 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.Related posts

Back to top