ഇന്ന് സ്വര്‍ണ വില പവന് 24,080 രൂപ

കൊച്ചി; സ്വര്‍ണ വില ഇന്ന് പവന് 24,080 രൂപ. ഗ്രാമിന് വില 3010 രൂപയായി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഇന്നലെ പവന് 25,248 രൂപയിലായിരുന്നു വ്യാപാരം പുരോഗമിച്ചിരുന്നത്.

ഡോളറിന്റെ മൂല്യം താഴ്ന്നതാണ് സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായത്. കൂടാതെ ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

Top