സ്വര്‍ണവില ഗ്രാമിന് 2,980 രൂപ; പവന് 80 രൂപ വര്‍ദ്ധിച്ചു

gold rate

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ വിലക്കുറവ്. ഇന്ന് പവന് 23,920 രൂപയായി കുറഞ്ഞിരിക്കുകയാണ്. ഡോളറിന്റെ മൂല്യം താഴ്ന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായത്. കൂടാതെ ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സ്വര്‍ണവില പവന് 25000 രൂപ കടന്ന് റെക്കോഡിട്ടിരുന്നു. ആഴ്ചകള്‍ക്ക് ശേഷവും കാര്യമായ വ്യത്യാസമില്ലാതെ തുടര്‍ന്ന് ഇന്ന് വില 23,920 ത്തില്‍ എത്തിയിരിക്കുകയാണ്.

Top