സ്വർണ വിലയിൽ മാറ്റമില്ല ; പവന് 21,240 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല.

പവന് 21,240 രൂപയിലും , ഗ്രാമിന് 2,655 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

Top