gold price 19,520

കൊച്ചി: സ്വര്‍ണ വില പവന് 240 രൂപകൂടി 19,520 രൂപയായി. 2440 രൂപയാണ് ഗ്രാമിന്റെ വില. 19,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top