സ്വര്‍ണ വില കുറഞ്ഞു; പവന് 160 രൂപ കുറഞ്ഞ് 36,200ല്‍ എത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. 160 രൂപ കുറഞ്ഞ് 36,200യാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 20രൂപ കുറഞ്ഞ് 4525 രൂപയായി.

പുതുവര്‍ഷാരംഭത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. പുതുവര്‍ഷ ദിനത്തില്‍ പവന് 280 രൂപ ഉയര്‍ന്നതിന് ശേഷമാണ് ഇന്ന് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്.

Top